ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തം: തീ അണയ്ക്കാൻ നാവിക സേനയുടെ ഹെലികോപ്ടറും
2023-03-04
5
ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തം: തീ അണയ്ക്കാൻ നാവിക സേനയുടെ ഹെലികോപ്ടറും. കൊച്ചിയിൽ നഗരപ്രദേശങ്ങളിലുള്ള വീടുകളിൽ നിന്ന് മാലിന്യം നീക്കുന്നത് താത്ക്കാലികമായി നിർത്തിവെച്ചു