WTC: തോല്‍വിയില്‍ ഇന്ത്യ ഞെട്ടി, ഇനി എങ്ങനെ ഫൈനല്‍ കളിക്കാം? അറിയാം

2023-03-03 4,339


ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയില്‍ ഓസ്‌ട്രേലിയയില്‍ നിന്നും ഇന്ത്യക്കു ആദ്യത്തെ പ്രഹരമേറ്റിരിക്കുകയാണ്. ആദ്യ രണ്ടു ടെസ്റ്റുകളും പാട്ടുംപാടി ജയിച്ച രോഹിത് ശര്‍മയും സംഘവും മൂന്നാമങ്കത്തില്‍ അമിത ആത്മവിശ്വാസത്തോടെയാണ് ഇറങ്ങിയത്. എന്നാല്‍ തങ്ങളെ അങ്ങനെ എഴുതിത്തള്ളാന്‍ വരട്ടെയെന്നു വമ്പന്‍ ജയത്തോടെ ഇന്ത്യക്കു ഓസീസ് കാണിച്ചുതന്നു.


Videos similaires