Karnataka BJP MLA caught with 10 Cr Rupees | കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ വന്ന് നില്‍ക്കെ ബിജെപിക്ക് വന്‍ തിരിച്ചടിയായി എംഎല്‍എയുടെ മകന്റെ കൈക്കൂലിക്കേസ്. ബിജെപി എംഎല്‍എയായ മഡാല്‍ വിരുപാക്ഷപ്പയുടെ മകന്‍ പ്രശാന്ത് മഡാലിനെ ആണ് കൈക്കൂലി വാങ്ങുന്നതിനിടെ കയ്യോടെ പിടികൂടിയത്.
#Karnatakabjp #BJPMLA #India