വയനാട് എംപി " />
വയനാട് എംപി "/>

സ്വന്തമായി ഒരു വീടില്ല,രാഹുല്‍ ഗാന്ധിക്ക് കല്‍പ്പറ്റയില്‍ വീട് അനുവദിക്കണം

2023-03-01 1

"Rahul Gandhi should be allotted a house in Kalpetta"

വയനാട് എംപി രാഹുല്‍ ഗാന്ധിക്ക് വീട് നല്‍കണമെന്ന അപേക്ഷയുമായി ബി.ജെ.പി. സ്വന്തമായി വീടില്ലെന്നും തനിക്ക് 52 വയസ്സായെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ബിജെപി രാഹുലിനെ പരിഹസിച്ച് രംഗത്തെത്തിയിരുന്നു. പരിഹസാത്തിന് പിന്നാലെയാണ് രാഹുലിന് വീട് നല്‍കണമെന്ന് ആവശ്യപ്പെട്ട് ബിജെപിയുടെ അപേക്ഷ

Videos similaires