രാജ്യത്തെ സ്ഥലങ്ങളുടെ പേരുമാറ്റാൻ കമ്മീഷൻ: ബി.ജെ.പി നേതാവിന്റെ ഹരജി സുപ്രീംകോടതി തള്ളി
2023-02-27
5
രാജ്യത്തെ വിവിധ സ്ഥലങ്ങളുടെ പേരുമാറ്റാൻ കമ്മീഷനെ വയ്ക്കണമെന്നാവശ്യപ്പെട്ടുള്ള ബി.ജെ.പി നേതാവിന്റെ ഹരജി സുപ്രീംകോടതി തള്ളി. ഹരജി ഒരു വിഭാഗത്തെ ലക്ഷ്യം വച്ചാണെന്ന് ജസ്റ്റിസ് കെ.എം.ജോസഫിന്റെ നിരീക്ഷണം