ജനിച്ച ഉടനെ ഇമ്മാതിരി വരുമാനം,അമ്പമ്പോ ബഷീര്‍ ബഷിയുടെ മകന്റെ ഫോളോവേര്‍സിനെ കണ്ടോ

2023-02-27 5,233

Bigg Boss fame Basheer Bashi's newborn son get huge followers in social media
ബിഗ് ബോസ് താരം ബഷീര്‍ ബഷിയുടെ കുഞ്ഞിന്റെ ജനനത്തെ കുറിച്ചുള്ള വാര്‍ത്തയാണ് സമൂഹ മാധ്യമങ്ങളില്‍ വലിയ തരംഗമായി മാറിയിരിക്കുന്നത്. ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിലാണ് ബഷീറിനും രണ്ടാം ഭാര്യ മഷൂറയ്ക്കും ഒരു കുഞ്ഞ് ജനിക്കുന്നത്. മകന്റെ വരവ് സോഷ്യല്‍ മീഡിയയിലൂടെ താരം പുറംലോകത്തെ അറിയിക്കുകയും ചെയ്തു. പിന്നാലെ സമൂഹമാധ്യമങ്ങളിലെ മകന്റെ അക്കൗണ്ടും ബഷീര്‍ വെളിപ്പെടുത്തി. എന്നാല്‍ ഒരു ദിവസം കൊണ്ട് താരപുത്രന്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചിരിക്കുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാവുന്നത്‌


Videos similaires