ഇടവേളക്കുശേഷം നിയമസഭാ സമ്മേളനം ഇന്ന് വീണ്ടും തുടങ്ങും. നികുതി നിർദേശങ്ങൾക്കെതിരായ പ്രതിപക്ഷത്തിന്റെ തുടർ പ്രതിഷേധങ്ങൾക്ക് സഭാ വേദിയാകും