വയനാട് മുട്ടിൽ വാര്യാട് ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. കെ.എസ്.ആർ ടി.സി ബസും ഓട്ടോറിക്ഷയും സ്കൂട്ടറുമാണ് കൂട്ടിയിടിച്ചത്.

2023-02-25 7

Videos similaires