ജനകീയ പ്രതിരോധ യാത്രയിൽ ഇ.പി ജയരാജൻ ഇന്നും പങ്കെടുത്തേക്കില്ല. ജാഥയിൽ നിന്ന് വിട്ടുനിൽക്കുന്നതിൽ ഇ.പിയോട് പാർട്ടി നേതൃത്വം വിശദീകരണം തേടിയേക്കും