രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കുന്നതിൽ കോൺഗ്രസ് പ്ലീനറിയിൽ വിശദ ചർച്ച

2023-02-25 1

രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർഥിയാക്കുന്നതിൽ കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ വിശദചർച്ച. രാഹുലിനെ സ്ഥാനാർഥിയാക്കുന്നതിൽ പ്രതിപക്ഷ കക്ഷികൾക്കും താൽപര്യമുണ്ടെന്ന് വിലയിരുത്തൽ

Videos similaires