അവസാന യാത്രയ്ക്ക് ആംബുലന്‍സില്‍ ഒപ്പം രാഹുലും; ഇനി രാബുലിനൊപ്പം സുബിയില്ല

2023-02-23 17,336

നടിയും അവതാരികയുമായ സുബി സുരേഷ് യാത്രയാകുമ്പോള്‍ നഷ്ടമാകുന്നത് രാഹുലിന് ഒരുമിച്ച് കണ്ട വിവാഹമെന്ന സ്വപ്‌നം കൂടിയാണ്. രാഹുലിനെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയാതെ സുഹൃത്തുക്കള്‍ കുഴയുകയും ചെയ്യുന്നു.അടുത്തിടെ വിവാഹിതയാകാന്‍ പോകുന്നുവെന്ന് സുബി സുരേഷ് തന്നെ പ്രഖ്യാപനം നടത്തിയത് മുതല്‍ ആരാധകര്‍ കാത്തിരുന്നത് വിവാഹദിവസമായിരുന്നു. വിവാഹം നടക്കേണ്ട സമയത്തോട് അടുത്തപ്പോള്‍ സുബിയുടേയും രാഹുലിന്റേയും സ്വപ്‌നങ്ങളെ വിധി കവര്‍ന്നെടുക്കുകയും ചെയ്തു.