രാഹുല്‍ ഒരു കോടിയില്‍ നെയ്ത കല്യാണ സ്വപ്‌നങ്ങള്‍ ഒരു നിമിഷം തകര്‍ന്നു പോയല്ലോ SKN

2023-02-23 24

1 Kodi Program: Sreekahndan Nair's Response
വേദനകള്‍ക്കിടയിലും അതെല്ലാം മറച്ച് വെച്ച് എല്ലാവരെയും ഒരുപോലെ ചിരിപ്പിച്ച സുബി ഇത്രപെട്ടെന്ന് എല്ലാവരെയും വേദനിപ്പിച്ച് കൊണ്ട് കടന്നുപോകുമെന്ന് ആരും കരുതിയതല്ല. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന സുബി ഇന്നലെ രാവിലെ 10 മണിയോടെയാണ് മരണപ്പെട്ടത്. സുബി മണ്മറയുമ്പോള്‍ നോവായി മാറുന്നത് സുബിയുടെ പ്രതിശ്രുത വരന്‍ രാഹുല്‍ ആണ്. അടുത്തിടെ ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുക്കവെയായിരുന്നു സുബി താന്‍ വിവാഹിതയാകാന്‍ പോവുകയാണെന്ന് വെളിപ്പെടുത്തിയത്

Videos similaires