ആനക്കൊമ്പ് കേസിൽ മോഹൻലാലിന് തിരിച്ചടി; കേസ് പിൻവലിക്കണമെന്ന ഹരജി വീണ്ടും പരിഗണിക്കും

2023-02-22 2

ആനക്കൊമ്പ് കേസിൽ മോഹൻലാലിന് തിരിച്ചടി:
കേസ് പിൻവലിക്കണമെന്ന സർക്കാറിന്റെ ഹരജി വീണ്ടും പരിഗണിക്കണമെന്ന് മജിസ്ട്രേറ്റ് കോടതിയോട് ഹൈക്കോടതി