കെ.പി ഗ്രൂപ്പിന് കീഴിലുള്ള കെ.പി ചായ് ബ്രാൻഡിന്റെ യു.എ.ഇയിലെ പതിനാലാമത് ശാഖ, ദേര ഗോൾഡ് സൂഖ് ന്യൂ എക്സ്റ്റൻഷൻ ഏരിയയിലെ മറിയം ബിൽഡിംഗ്- ഒന്നിൽ പ്രവർത്തനം ആരംഭിച്ചു