ആഗോള വനിതാ ഉച്ചകോടിക്ക് അബൂദബിയിൽ തുടക്കം. ഇന്ത്യ ഉൾപ്പെടെ നിരവധി രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്.