Dileep trolls Kavya Madhavan at public function | വിവാഹ ശേഷം സിനിമയില്‍ നിന്നൊക്കെ വിട്ടുനില്‍ക്കുകയാണ് കാവ്യ മാധവന്‍. ദിലീപിന്റെ കേസുകളും വിവാദങ്ങളും കാരണം പൊതുവേദികളില്‍ ഒന്നും വരാതെ മാറി നില്‍ക്കുകയായിരുന്നു താരം. ഏതെങ്കിലും വിവാഹ വേദികളിലും മറ്റുമാണ് കാവ്യയെ കണ്ടിരുന്നത്. എന്നാല്‍ ഇപ്പോഴിതാ, ഏറെ നാളുകള്‍ക്ക് ശേഷം ഒരു പൊതുപരിപാടിയില്‍ എത്തി സംസാരിച്ചിരിക്കുകയാണ് കാവ്യ. വേദിയില്‍ എത്തിയ കാവ്യക്ക് ദിലീപ് 'പാര പണിഞ്ഞതും' ശ്രദ്ധനേടി. ആശംസ പ്രസംഗത്തിനിടെയാണ് ദിലീപ് തന്റെ തനതുശൈലിയില്‍ ഭാര്യ കാവ്യയ്ക്ക് രസകരമായൊരു പണി കൊടുത്ത
#Dileep #Kavyamadhavan #KavyaMadhavanDileep