BBCയെ റെയ്ഡ് ചെയ്യിപ്പിച്ച മോദിയെ കോഴിക്കഥ പറഞ്ഞ് ട്രോളി സന്ദീപാനന്ദ ഗിരി

2023-02-15 5,844

Swami Sandeepananda Giri troll central government for BBC raid | സ്വാമി സന്ദീപാനന്ദ ഗിരി ഫേസ്ബുക്ക് പേജില്‍ പങ്കുവച്ച കോഴിക്കഥ വൈറല്‍. കോഴി ഫാം, പ്രധാനമന്ത്രി, ഇഡി, ഇന്‍കം ടാക്സ്, എന്‍ഐഎ എന്നീ വാക്കുകള്‍ ഉള്‍പ്പെട്ട പോസ്റ്റിന് താഴെ നിലവിലെ രാഷ്ട്രീയവുമായി ചേര്‍ത്താണ് മിക്കവരും കമന്റ് ചെയ്തിരിക്കുന്നത്. കോഴിഫാം നടത്തുന്നയാള്‍ പ്രധാനമന്ത്രിയെ വിമര്‍ശിക്കുകയും പിന്നീട് നേരിടേണ്ടി വരുന്ന പ്രതിസന്ധിയുമാണ് രസകരമായ കഥ

Videos similaires