അമ്പമ്പോ സ്വർണ്ണത്തിന് വൻ വിലക്കുറവ്, ഇന്ന് തന്നെ പോയി വാങ്ങിക്കോളൂ

2023-02-14 4,816

Today's gold rate in Kerala | സ്വര്‍ണ വിലയില്‍ ഉണ്ടാകുന്ന ഓരോ മാറ്റവും അറിയാന്‍ മലയാളികള്‍ക്ക് പ്രത്യേക താല്‍പര്യമാണ്. കഴിഞ്ഞ രണ്ട് വര്‍ഷമായി സ്വര്‍ണവില പിടിവിട്ട് ഉയരാനുള്ള ഒരു പ്രവണത കാണിക്കുന്നുണ്ട്. 2022 നവംബറിന് ശേഷം ഇതിന് ആക്കം കൂടുകയും ചെയ്തിട്ടുണ്ട്. 40000 കടന്നാണ് സ്വര്‍ണവില കുതിച്ച് കൊണ്ടിരിക്കുന്നത്. എന്നാലിപ്പോഴിതാ ആളുകളെ ആശ്വാസത്തിലാഴ്ത്തി തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വില ഇടിഞ്ഞിരിക്കുകയാണ്

#Gold #GoldPrice