തൈക്കൂടത്തിന്റെ കേസില്‍ വരാഹരൂപത്തിന്് കിട്ടിയത് മുട്ടന്‍ പണി,ഋഷഭ് ഷെട്ടി കേരളത്തില്‍

2023-02-12 10,482

ന്നഡ സൂപ്പര്‍ താരം ഋഷഭ് ഷെട്ടി കോഴിക്കോട് പൊലീസ് സ്റ്റേഷനില്‍ ഹാജരായി. 'കാന്താര' സിനിമയിലെ വരാഹരൂപം ഗാനവുമായി ബന്ധപ്പെട്ട പകര്‍പ്പവകാശ കേസിലാണ് താരം കോഴിക്കോട് എത്തിയത്. ചിത്രത്തിന്റെ നിര്‍മ്മാതാവ് വിജയ് കിര്‍ഗന്ദൂരും ഋഷഭ് ഷെട്ടിക്കൊപ്പം കോഴിക്കോട് ടൌണ്‍ പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിനായി ഹാജരായി