'ഇവൻ കരുതി വെച്ചിരിക്കുന്നത് എംഎൽഎയുടെ പണി മരണ വീട്ടിൽ പോവുക... കല്യാണ വീട്ടിൽ പോവുക എന്നതൊക്കെയാണ്...
ഇവർ പറയുമ്പോൾ ഓച്ഛാനിച്ച് നിൽക്കുകയല്ല എന്റെ പണി... പരിശോധന നടത്താൻ എംഎൽഎക്ക് അധികാരമുണ്ടോ എന്നാണ് ADM ചോദിച്ചത്...''
കോന്നി കൂട്ട അവധിയിൽ ഏതറ്റം വരെയും പോകുമെന്ന്
എംഎൽഎ ജെനിഷ് കുമാർ