ഭാര്യയുടെ മൃതദേഹം തോളിലേറ്റി കിലോമീറ്ററുകള്‍ നടക്കുന്ന ഭര്‍ത്താവ്,നൊമ്പര കാഴ്ച

2023-02-09 1

Odisha Man Walks Kilometres With Wife's Body On Shoulders After Her Death In Andhra

അങ്ങേയറ്റം മനുഷ്യത്വ രഹിതമായ വാര്‍ത്തയാണ് ആന്ധ്രാപ്രദേശില്‍ നിന്ന് വരുന്നത്. ആന്ധ്രാപ്രദേശില്‍ ഓട്ടോ യാത്രക്കിടെ ഭാര്യ മരിച്ചതോടെ ഡ്രൈവര്‍ വഴിയില്‍ ഇറക്കിവിട്ടു. തുടര്‍ന്ന് കിലോമീറ്ററുകളോളം ഭാര്യയുടെ മൃതശരീരം ചുമന്ന് ആ ഭര്‍ത്താവ് നടന്നു. മുപ്പത്തഞ്ച് വയസുള്ള ഒഡീഷ സ്വദേശി സമുലു പങ്കി എന്നയാളാണ് ഭാര്യയുടെ മൃതദേഹം ചുമന്നത്

Videos similaires