Muslim women free to enter mosque for prayer: AIMPLB to Supreme Court | മുസ്ലിം സ്ത്രീകള്‍ക്ക് പള്ളിയില്‍ പോയി നിസ്‌കരിക്കാന്‍ അനുമതി വേണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് സുപ്രീംകോടതിയില്‍ പ്രതികരണം അറിയിച്ചു. സ്ത്രീകള്‍ക്ക് പള്ളിയില്‍ കയറി നിസ്‌കരിക്കുന്നതിന് ഇസ്ലാമില്‍ തടസമില്ലെന്നും എന്നാല്‍ പുരുഷന്മാര്‍ക്കൊപ്പം നിന്ന് നിസ്‌കരിക്കാന്‍ അനുമതിയില്ലെന്നും ബോര്‍ഡ് സത്യവാങ്മൂലത്തില്‍ അറിയിച്ചു. പൂനെയിലെ ഒരു മുസ്ലിം അഭിഭാഷകയാണ് പള്ളിയില്‍ നിസ്‌കരിക്കാന്‍ അനുമതി തേടി സുപ്രീംകോടതിയെ സമീപിച്ചത്
#MuslimLady #MuslimWomen #SupremeCourt