India increases fuel exports to US and Europe
പെട്രോളും ഡീസലും പ്രകൃതി വാതകവുമെല്ലാം പറയുമ്പോള്‍ ആദ്യം മനസിലേക്ക് വരിക ഗള്‍ഫ് രാജ്യങ്ങളാണ്. എണ്ണ മാത്രം വരുമാനമായി മുന്നോട്ട് കുതിക്കുന്നവരാണ് ഗള്‍ഫ് രാഷ്ട്രങ്ങള്‍. എന്നാല്‍ അതിന് പുറമെയും ഒട്ടേറെ എണ്ണ രാജ്യങ്ങളുണ്ട്. എന്നാല്‍ എണ്ണ കയറ്റുമതി രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുമുണ്ട് എന്നറിയുമ്പോള്‍ ആരും ആശ്ചര്യപ്പെടും. പെട്രോളിന്റെയും ഡീസലിന്റെയും കയറ്റുമതി ഇന്ത്യ വര്‍ധിപ്പിച്ചിരിക്കുകയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ