ബാലചന്ദ്രകുമാര്‍ കളം മാറ്റുമോ? വെളിപ്പെടുത്തലുമായി ബൈജു കൊട്ടാരക്കര

2023-02-06 3,847

Actress Case: Byju Kottarakkara talks about Balachandra Kumar | നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന സാക്ഷി ബാലചന്ദ്രകുമാറിനെ കൂറുമാറ്റാനുള്ള ശ്രമം അതിശക്തമായി നടന്നുവെന്ന് സംവിധായന്‍ ബൈജു കൊട്ടാരക്കര. അസുഖബാധിതനായി കോടതിയില്‍ ഇരിക്കുമ്പോഴും ബാലചന്ദ്രകുമാര്‍ പറയാറുണ്ടായിരുന്നത് ഞാന്‍ മരിക്കുവോളം എന്തും തുറന്ന് പറയുമെന്നായിരുന്നു. വളരെ ഗുരുതരമായ, അതായത് കിഡ്‌നി സംബന്ധമായ അസുഖം ബാധിച്ച് ആശുപത്രിയിലാണ് ഇപ്പോള്‍ അദ്ദേഹം. രണ്ട് കിഡ്‌നിക്കും കാര്യമായ തകരാറ് സംഭവിച്ചിട്ടുണ്ടെന്നും ബൈജു കൊട്ടാരക്കര പറയുന്നു.

#BaijuKottarakkara #ActressCase