'തോക്കിന്‍മുനയില്‍ നിര്‍ത്തിയിരിക്കുകയാണ് കശ്മീര്‍ ജനതയെ';ജോഡോയാത്രയിലെ അനുഭവവുമായി ഫാത്തിമ ഇബ്രാഹീം

2023-02-05 8

''തോക്കിന്‍മുനയില്‍ നിര്‍ത്തിയിരിക്കുകയാണ് കശ്മീരിലെ ജനതയെ, രാഹുല്‍ വന്നപ്പോഴാണ് അവര്‍ക്ക് ശ്വാസം വിടാനെങ്കിലും പറ്റിയത്..." ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം സഞ്ചരിച്ച ഫാത്തിമ ഇബ്രാഹിം അനുഭവങ്ങള്‍ പങ്കുവെക്കുന്നു

Videos similaires