'ഈ സൂപ്രണ്ട് എന്നെ വിളിച്ച് പലര്‍ക്കുവേണ്ടിയും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിച്ചിട്ടുണ്ട്'

2023-02-05 305

''ഈ സൂപ്രണ്ട് എന്നെ വിളിച്ച് പലര്‍ക്ക് വേണ്ടിയും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിച്ചിട്ടുണ്ട്, പിടിച്ചപ്പോള്‍ എന്നെ ബലിയാടാക്കി''; വ്യാജ ജനന സർട്ടിഫിക്കറ്റ് തയ്യാറാക്കിയത് സൂപ്രണ്ടിന്‍റെ നിർദേശപ്രകാരമെന്ന് സസ്പെൻഷനിലായ
അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്‍റ് അനിൽ കുമാർ

Videos similaires