വീട് വാടകയ്ക്ക് എടുത്ത് MDMA വിൽപ്പന നടത്തിയവർ പിടിയിൽ...ഇടുക്കി സ്വദേശി വിനീതകുമാരി, മട്ടാഞ്ചേരി സ്വദേശി ഷനൂപ് എന്നിവരാണ് എറണാകുളം കറുകപ്പിള്ളിയിൽ വെച്ച് ആറസ്റ്റിലായത്