കേരള പ്രവാസി ക്ഷേമനിധി ബോര്‍ഡ് ക്രമക്കേട്; കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണം
2023-02-02
6
കേരള പ്രവാസി ക്ഷേമനിധി ബോര്‍ഡില്‍ ക്രമക്കേടുകള്‍ നടത്തിയ ഉദ്യോഗസ്ഥര്‍ക്കും ഏജന്‍സികള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഖത്തര്‍ കെഎംസിസി കോഴിക്കോട് ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു