കുവൈത്തിൽ ഇന്ത്യന്‍ എഞ്ചിനീയര്‍മാരുടെ ദുരിതം തുടരുന്നു. തൊഴില്‍ നഷ്ടമാവുമെന്ന ഭീതിയിലാണ് മലയാളികള്‍ അടക്കമുള്ള നൂറുക്കണക്കിന് എഞ്ചിനീയര്‍മാര്‍