2021നെ അപേക്ഷിച്ച് സൗദി അറേബ്യയിൽ തൊഴിലിടങ്ങളിലെ അപകടങ്ങൾ എട്ട് ശതമാനം കുറഞ്ഞു. കഴിഞ്ഞ വര്‍ഷം 28,000 പേർക്കാണ് തൊഴിലിടങ്ങളിൽ വച്ച് പരിക്കേറ്റത്