കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി; ഗർഭിണിയടക്കം രണ്ടുപേർ മരിച്ചു..പ്രസവവേദനയെ തുടർന്ന് ആശുപത്രിയിലേക്ക് പോവുന്നതിനിടെയാണ് അപകടം