ദേ നികുതി കണക്ക് മുഴുവന്‍ മാറ്റി, ഇനി അടക്കേണ്ടത് ഈ വരുമാനക്കാര്‍ മാത്രം

2023-02-01 8,864

Income Tax Rebate Limit Raised To ₹ 7 Lakh | ആദായനികുതിയില്‍ വമ്പന്‍ പ്രഖ്യാപനവുമായി കേന്ദ്ര ബജറ്റ്. വാര്‍ഷിക വരുമാനം ഏഴ് ലക്ഷം രൂപവരെയുള്ളവരെ ആദായ നികുതിയില്‍ നിന്നും ഒഴിവാക്കി. നേരത്തെ 5 ലക്ഷമായിരുന്ന പരിധിയാണ് പുതിയ ബജറ്റോടെ 7 ലക്ഷമാക്കി ഉയര്‍ത്തിയത്


#IncomeTax #Budget2023 #UnionBudget2023

Videos similaires