ബൈക്ക് യാത്രികനെ കത്തി വീശി ഭീഷണിപ്പെടുത്തി പണം അപഹരിച്ച നാല് പേര്‍ അറസ്റ്റില്‍

2023-01-31 2

കോഴിക്കോട് നഗരത്തിൽ ബൈക്ക് യാത്രികനെ കത്തി വീശി ഭീഷണിപ്പെടുത്തി ഫോണും മുപ്പത്തിആറായിരം രൂപയും അപഹരിച്ച കേസിൽ നാല് പേര്‍ അറസ്റ്റില്‍

Videos similaires