യു.ഡി.എഫ് ഘടകകക്ഷി നേതാക്കളുമായി ശശി തരൂർ എം.പിയുടെ കൂടിക്കാഴ്ച തുടരുന്നു. കൊല്ലത്ത് ആർ.എസ്.പി നേതാവ് ഷിബു ബേബി ജോണിനെ, തരൂർ സന്ദർശിച്ചു