Rahul Gandhi’s look-alike becomes attraction at Bharat Jodo Yatra in Jammu and Kashmir | കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്രയുടെ അവസാന ഘട്ടം കശ്മീരില്‍ നടക്കുകയാണ്. കഴിഞ്ഞ ദിവസം ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ആകെ പ്രചരിച്ചിരുന്നു. രാഹുല്‍ ഗാന്ധിയുടെ അപരനായ യുവാവാണ് ഇതിലുണ്ടായിരുന്നത്. ഈ വീഡിയോ വൈറലായിരിക്കുകയാണ്. രാഹുലിനെ പോലെ തന്നെയാണ് ഈ യുവാവും കാഴ്ചയില്‍. താടിയുടെ സ്റ്റൈല്‍ വരെ ഒരേ പോലെ
#RahulGandhi #Congress #BharatJodoYatra