ഇപ്പോള്‍ പോയി സ്വര്‍ണ്ണം വാങ്ങല്ലേ, വന്‍ വിലയിടിവ് വരുന്നു

2023-01-24 8,333

Gold price change in the month of February, Here is everything you need to know | സ്വര്‍ണ വില കുതിച്ചുയരുന്നു. ഈ മാസം തന്നെ 1300ലധികം രൂപയാണ് പവന് കൂടിയത്. ഈ വര്‍ഷം അവസാനിക്കുമ്പോള്‍ പത്ത് ഗ്രാമിന് 60000 രൂപയാകുമെന്നാണ് പ്രവചനം. ഒരു പവന് 48000 രൂപയും. ഇങ്ങനെ പോയാല്‍ വിവാഹ ആവശ്യങ്ങള്‍ക്കും മറ്റും സ്വര്‍ണാഭരണം വാങ്ങാന്‍ കാത്തിരിക്കുന്നവരുടെ കാര്യം കഷ്ടമാകും. ഇതിനിടെയാണ് നേരിയ പ്രതീക്ഷയുള്ള ചില വിവരങ്ങള്‍ വന്നിരിക്കുന്നത്‌

#GoldPrice #UnionBudget #Gold

Videos similaires