മഞ്ജു വാര്യര്‍ കോടതിയിലേക്ക്..ദിലീപിനെതിരെ മൊഴി കൊടുക്കും ?

2023-01-24 9,106

Dileep Case: 20 Witness Including Manju Warrier To Court | നടന്‍ ദിലീപ് എട്ടാം പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസിലെ രണ്ടാം ഘട്ട സാക്ഷി വിസ്താരം നാളെ തുടങ്ങും. സാക്ഷി വിസ്താരത്തിലെ ആദ്യ ഘട്ടത്തില്‍ തുടരന്വേഷണത്തിലെ 39 സാക്ഷികളില്‍ 27 പേരുടെ വിസ്താരം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് രണ്ടാംഘട്ടത്തിലേക്ക് കടക്കുന്നത്. നാളെ മുതല്‍ പ്രധാനപ്പെട്ട 20 പേരെ കൂടി വിസ്തരിക്കാനാള്ള പട്ടികയാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. രണ്ടാം ഘട്ട സാക്ഷി വിസ്താരത്തിനായി മഞ്ജു വാര്യര്‍ ഉള്‍പ്പെടെയുള്ളവരുടെ പട്ടികയാണ് പ്രോസിക്യൂഷന്‍ നല്‍കിയത്


#DileepCase #Dileep #ManjuWarrier

Videos similaires