വിവാഹം കഴിക്കാന്‍ രാഹുല്‍ ഗാന്ധി നോക്കുന്നത് ഈ സ്വഭാവം ഉള്ള പെണ്‍കുട്ടിയെ

2023-01-23 324

‘Just a loving person who is intelligent’: Rahul Gandhi speaks about his ideal life partner
യോജിക്കുന്ന പെണ്‍കുട്ടിയെ കണ്ടെത്തിയാല്‍ താന്‍ വിവാഹം കഴിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഉടനെയെങ്ങാനും കല്യാണം കഴിക്കാന്‍ താങ്കള്‍ ഉദ്ദേശിക്കുന്നുണ്ടോ എന്നായിരുന്നു അവതാരകയുടെ ചോദ്യം


#RahulGandhi #Congress #RahulFamily

Videos similaires