Love lands Lucknow couple in trouble; Viral Video
നടു റോട്ടില്‍ അപകടകരമാം വിധം സാഹസികത കാണിച്ച് പണി മേടിക്കുന്ന ആളുകള്‍ ഒരുപാടുണ്ട്. ഉത്തര്‍പ്രദേശില്‍ നിന്നാണ് അങ്ങനൊരു സംഭവം ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. പങ്കാളിയെ സ്‌കൂട്ടറിന്റെ മൂന്നില്‍ തിരിച്ചിരുത്തി നിരത്തിലൂടെ സ്‌കൂട്ടര്‍ പായിച്ച യുവാവിനാണ് എട്ടിന്റെ പണി കിട്ടിയത്
#Couple #ViralVideo