സ്കൂളിലെ ഉച്ചഭക്ഷണത്തിൽ പാമ്പ്. വിദ്യാർത്ഥികൾ ആശുപത്രിയിൽ

2023-01-12 8,478

Snake found in mid-day meal at primary school | കുട്ടികളെല്ലാം ഭക്ഷണം കഴിച്ച ശേഷമാണ് ബക്കറ്റിന് അടിയില് ചത്ത പാമ്പിനെ കണ്ടത്. ഭക്ഷണം കഴിച്ചതിന് പിന്നാലെ കുട്ടികള്‍ ഛര്‍ദ്ദിക്കാന്‍ തുടങ്ങി. ഇതോടെ എല്ലാ വിദ്യാര്‍ത്ഥികളെയും മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു

#Snake #School #ViralVideo

Videos similaires