'കയ്യിലൊന്നുമില്ല, എല്ലാം മറ്റുള്ളവർക്ക് നൽകി, ഒളിവിൽ പോയത് മോതിരം വിറ്റ്'

2023-01-12 25

പ്രവീൺ റാണയുടെ അക്കൗണ്ടുകളിൽ ഒന്നുമില്ല, എല്ലാം മറ്റുള്ളവർക്ക് നൽകിയെന്ന് മൊഴി: പ്രവീണിനെ ചോദ്യം ചെയ്യുന്നത് തുടരുന്നു