''എന്നെക്കുറിച്ച വിവരങ്ങള്‍ അങ്ങനെ അധികം ആളുകള്‍ക്കൊന്നും അറിയില്ല''; കുന്നംകുളത്തെ വീട്ടിൽ നിന്ന് 100 പവന്റെ സ്വർണം കവർന്ന കേസിൽ പ്രതി അറസ്റ്റിൽ