No Place For Sanju And Ishan To Come As Pants Replacement, Predicted Indian Test Team
ടെസ്റ്റ് ക്രിക്കറ്റില്‍ ടീം ഇന്ത്യയുടെ ഈ വര്‍ഷത്തെ ആദ്യ പരമ്പര കരുത്തരായ ഓസ്‌ട്രേലിയയുമായിട്ടാണ്. അടുത്ത മാസമാണ് ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിക്കു വേണ്ടി ഓസീസുമായി നാലു ടെസ്റ്റുകളില്‍ ഇന്ത്യ പോരടിക്കുന്നത്. ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണായകമായ പരമ്പര കൂടിയാണിത്.