പാറ്റൂരിലെ ഗുണ്ടാ ആക്രമണത്തിന്റെ CCTV ദൃശ്യങ്ങൾ മീഡിയവണിന്
2023-01-09
31
തിരുവനന്തപുരം പാറ്റൂരിലെ ഗുണ്ടാ ആക്രമണത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ മീഡിയവണിന്. ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെ ആയിരുന്നു പുത്തരി ബിൽഡേഴ്സ് ഉടമ നിധിനും സുഹൃത്തുക്കൾക്കും വെട്ടേറ്റത്