തിരുവനന്തപുരം - ദോഹ സെക്ടറില്‍ ഖത്തര്‍ എയര്വേസിന്റെ ഡ്രീം ലൈനര്‍ സര്‍വീസ് തുടങ്ങി. ആഴ്ചയില്‍ രണ്ട് ദിവസമാണ് ഡ്രീം ലൈനര്‍ സര്‍വീസ് നടത്തുക