മഴ കനക്കുമെന്ന റിപ്പോർട്ടിനെ തുടർന്ന് ഫുജൈറയിലെ ചില സ്കൂളുകൾ ഈ ആഴ്ച ഓൺലൈൻ പഠനത്തിലേക്ക്​ മാറുന്നു

2023-01-06 0

മഴ കനക്കുമെന്ന റിപ്പോർട്ടിനെ തുടർന്ന് ഫുജൈറയിലെ ചില സ്കൂളുകൾ ഈ ആഴ്ച ഓൺലൈൻ പഠനത്തിലേക്ക്​ മാറുന്നു. യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ കരിക്കുലം പിൻപറ്റുന്ന സ്കൂളുകൾക്കും നഴ്സറികൾക്കുമാണ്​ ഫുജൈറയിൽ ഓൺലൈൻ പഠനം പ്രഖ്യാപിച്ചിരിക്കുന്നത്

Videos similaires