യു.എ.ഇയിൽ അസ്ഥിര കാലാവസ്ഥ; ജാഗ്രതാ നിർദേശവുമായി ആഭ്യന്തര മന്ത്രാലയം

2023-01-06 0

രാജ്യത്തെ തുടരെയുള്ള കാലാവസ്ഥ മാറ്റത്തിൽ ജാഗ്രത പാലിക്കണമെന്ന്​ മുന്നറിയിപ്പ്​ നൽകി യു.എ.ഇ ആഭ്യന്തര മന്ത്രാലയം.അടുത്ത ദിവസങ്ങളിൽ മഴക്ക്​ സാധ്യതയുണ്ടെന്നും തണുപ്പ്​ കൂടുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

Videos similaires