ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭസമ്മേളനം തുടങ്ങാമെന്ന തീരുമാനം സര്‍ക്കാര്‍ എടുത്തത് മുന്നണി തലത്തിലെ കൂടിയാലോചനകള്‍ക്ക് ശേഷം