IPL ൽ വെറും ഒരു റണ്ണെടുത്താൽ മതി രോഹിത്തിന് കിട്ടുന്നത് ലക്ഷങ്ങൾ

2023-01-03 7,299

Do You Know How Much Mumbai Indians Captain Rohit Sharma Earned Per Run | രോഹിത് ശര്‍മയുടെ ശമ്പളത്തിലേക്കു വരികയാണെങ്കില്‍ കഴിഞ്ഞ സീസണ്‍ മുതല്‍ അദ്ദേഹത്തെ മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തിയത് പ്രതിവര്‍ഷം 16 കോടി രൂപ ശമ്പളമായി നല്‍കിയാണ്.

#RohitSharma #TeamIndia #MumbaiIndians