ഇന്ത്യയുടെ 20 അംഗ ചുരുക്കപ്പട്ടികയായി! സഞ്ജുവിന് ഇടമുണ്ടോ? അറിയാം

2023-01-02 1

Have KL Rahul, Sanju Samson, Rishabh Pant made the cut? Predicting India's 20-man shortlist for 2023 World cup
2023ല്‍ ഇന്ത്യയെ കാത്തിരിക്കുന്ന പ്രധാന വെല്ലുവിളി ഏകദിന ലോകകപ്പാണ്. 2022ല്‍ ഏഷ്യാ കപ്പും ടി20 ലോകകപ്പുമെല്ലാം നഷ്ടപ്പെടുത്തിയ ഇന്ത്യക്ക് 2023ല്‍ തട്ടകത്തില്‍ നടക്കുന്ന ഏകദിന ലോകകപ്പ് വളരെ പ്രധാനപ്പെട്ടതാണ്.

#SanjuSamson #Cricket #INDvsSL